pnr


പാനൂര്‍ ഉപജില്ല കേരള സ്കൂള്‍ കലോത്സവം പി.ആര്‍.എം.കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബർ 26,27,29,30 തിയ്യതികളില്‍.



Sunday 11 November 2012

PUBLICITY   COMMITTEE   BLOG

ഉപജില്ലാ സ്കൂൾ കലോത്സവം ബഹു ..ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീമതി കെ.കെ -ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ 'താളം തുളുമ്പുമ്പോൾ 'സുവനീർ എ.ഇ.ഒ.സി.കെ.സുനിൽകുമാർ പാനൂർ ബി.പി.ഒ.റഹ്ന ഖാദറിന് നൽകി പ്രകാശനം ചെയ്യുന്നു.

കലോത്സവം ഉദ്ഘാടനവേളയിലെ ഡിസ്പ്ലേ

D]PnÃm kv-IqÄ I-tem-Õ-h-¯n-sâ `m-K-am-bn ]-»n-kn-än I-½n-än-bp-sS B-`n-ap-Jy-¯n IÃn¡-­n ]m-dm-Sv `m-K-§-fn \S¯nb 
hn-fw-_-c-bm{X



Item-Õ-h Xn-¿-Xn-bn am-äw

\-hw-_À 28 Xn-¦-fm-gvN-s¯ kwØm-\ lÀ-¯m ImcWw ]m-\qÀ D-]-PnÃm kv-IqÄ I-tem-Õ-h Xn-¿-Xn-bn am-äw h-cp-¯n.28\v Xn-¦-fmgv-N \-S-¯m³ \n-Ý-bn-¨ ap-gp-h³ ]-cn-]m-Sn-I-fpw 27\v Rm-b-dmgv-N \-S-¯p-¶-Xm-sW-¶v kw-Lm-S-I k-an-Xn A-dn-bn-¡p¶p.


ലോഗോ പ്രകാശനം ചെയ്തു



പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ പ്രകാശനം ചെയ്തു. എ.ഇ.ഒ.സി.കെ.സുനിൽകുമാർ ഏറ്റുവാങ്ങി. കലോത്സവ വേദിയായ പി.ആർ.എം.കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ ൽ നടന്ന ചടങ്ങിൽ പി.ടി.എ .വൈസ് പ്രസിഡൻറ് ജ്യോതി ബാബു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക വി.കെ. സ്മിത, വത്സരാജ് മണലാട്ട് ,കെ.കെ.രാജീവൻ, കെ.എം.ചന്ദ്രൻ ,ലോഗോ രൂപകല്പന ചെയ്ത ചിത്രകലാധ്യാപകൻ കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എം.ശ്രീജ സ്വാഗതവും പബ്ലിസിറ്റി കൺവീനർ ടി.സി.സുധാകരൻ നന്ദിയും പറഞ്ഞു





ലോ ആൻറ് ഓർഡർ  കമ്മിറ്റിയിൽ പാനൂർ സി.ഐ.കെ.എസ്.ഷാജി സംസാരിക്കുന്നു.




കലോത്സവ ലോഗോ പ്രകാശന വേദിയിൽ എ.ഇ.ഒ. സി.കെ.സുനിൽകുമാർ സംസാരിക്കുന്നു.